മകന്റെ വിദ്യാഭ്യാസത്തിനു പണം കണ്ടെത്താൻ തട്ടുകടയുമായി സീരിയൽ താരം.
പ്രശസ്ത സിനിമാ സീരിയൽ താരം കവിതാ ലക്ഷ്മിയാണ് മകന്റെ വിദ്യാഭ്യാസത്തിനും ഉപജീവനത്തിനും പണം കണ്ടെത്താൻ നെയ്യാറ്റിൻകരയിൽ നിംസ് ഹോസ്റ്റപിറ്റലിനു സമീപം തട്ടുകടയിട്ടത്.
എന്നാൽ ഫീസടയ്ക്കാനുള്ള തീയതി കഴിഞ്ഞതോടെ മകന്റെ പഠനം പാതി വഴിയിൽ മുടങ്ങുമെന്ന ഭയപ്പാടിലാണ് ഇവർ.
No comments:
Post a Comment